എന്റെ മനസമാധാനത്തിന് വേണ്ടി ഞാൻ അന്ന് ബോധപൂർവ്വം എടുത്തൊരു തീരുമാനമായിരുന്നു അത്, തന്റെ നടക്കാത്ത സ്വപ്ങ്ങളെ കുറിച്ച് ഭാവന.. മറുപടിയുമായി മഞ്ജു

കഴിഞ്ഞ കുറച്ച് കാലങ്ങളായി വാർത്താ മാധ്യമങ്ങളിലെ ചർച്ച വിഷയം തന്നെയാണ് ഭാവനയും മഞ്ജുവാര്യരും.

ഒരുകാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന താരറാണിമാർ എന്ന് തന്നെ ഇരുവരെയും വിശേഷിപ്പിക്കാവുന്നതാണ്. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിന്നിട്ടുള്ള താരമാണ് ഭാവനയും മഞ്ജുവാര്യരും.

വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഇരുവരും ഇതിനോടകം കൈകാര്യം ചെയ്തത്. എന്നാൽ ഇരുവരുടെയും ജീവിതത്തിൽ വില്ലനായി അവതരിച്ചത് ഒരേ വ്യക്തി തന്നെയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കാർത്തിക എന്ന പേര് സിനിമയിലെത്തിയപ്പോൾ താരം ഭാവന എന്ന് മാറ്റുകയായിരുന്നു.

ആദ്യ ചിത്രത്തിൽ തന്നെ പരിമളം എന്ന കഥാപാത്രത്തെ പൂർണ്ണ വിജയത്തിലെത്തിക്കുവാൻ ഭാവനയ്ക്ക് സാധിച്ചത് കൊണ്ട് തന്നെ തെന്നിന്ത്യൻ ഭാഷകളിലെല്ലാം വളരെ പെട്ടെന്ന് സജീവം ആകുവാൻ താരത്തിന് അവസരം ലഭിച്ചു. ഗ്ലാമർ കഥാപാത്രങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുവാൻ യാതൊരു മടിയുമില്ലാത്തതുകൊണ്ടുതന്നെ സിനിമ മേഖലയിൽ അവസരങ്ങൾ ധാരാളമായിരുന്നു ഭാവനയെ തേടി എത്തിയിരുന്നത്.

Leave a Comment