ഞാൻ അന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ മറ്റൊരു പ്രണയമുണ്ടായിരുന്നു, പ്രശാന്തുമായുള്ള വിവാഹത്തെക്കുറിച്ച് അമൃത പറയുന്നു

പട്ടുസാരി, പുനർജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ താരമാണ് അമൃത വർണൻ.
വില്ലത്തി വേഷങ്ങളിലൂടെയാണ് താരം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിൽ നിറഞ്ഞത്. വില്ലത്തി ആയിട്ടാണ് താരം എത്തുന്നതെങ്കിലും ഗ്രാമണീത തുളുമ്പുന്ന അമൃതയുടെ മുഖം തന്നെയാണ് ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നില്കുന്നത്. നീണ്ട ഇടതൂർന്ന മുടിയും, വട്ടമുഖവും, അഴകാർന്ന കണ്ണുകളും, അമൃതയുടെ രൂപവും, അഭിനയവും ആണ് പ്രധാന ആകർഷണം. അടുത്തിടെയാണ് നടി വിവാഹിതയാകുന്നത്. നടൻ പ്രശാന്താണ് ഭർത്താവ്. വിവാഹത്തിന് ശേഷവും സീരിയലിൽ സജീവമാണ് താരം.

Leave a Comment