അമ്പതോളം പേരുടെ മുന്നിൽ വെച്ച് എന്നെ അസ്സൽ തെറി പറഞ്ഞു, ഞാൻ കരഞ്ഞുപോയി, ഇനി അഭിനയിക്കേണ്ട എന്ന് വരെ അന്ന് തോന്നി; അനുഭവം വെളിപ്പെടുത്തി നവ്യാ നായർ

കലോത്സവ വേദിയിൽ നിന്നും സമ്മാനം നഷ്ടമായതിൽ നിറകണ്ണുകളോടെ മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ ആ പെൺകുട്ടിയെ പിന്നീട് കണ്ടത് ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിൽ നായികയായി അരങ്ങേറി കൊണ്ടായിരുന്നു. അതിന് ശേഷം ഇപ്പോഴും മലയാളികൾ ഓർത്തിരിക്കുന്ന ഹിറ്റ് ചിത്രമായ നന്ദനത്തിലൂടെ ബാലാമണിയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി താരം മാറി. സിബി മലയിൽ മലയാള സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയ നവ്യ പിന്നീട് തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചു. മലയാളത്തിൽ കല്യാണരാമൻ, ഗ്രാമഫോൺ, വെള്ളിത്തിര, പാണ്ടിപ്പട, പട്ടണത്തിൽ സുന്ദരൻ, സേതുരാമഅയ്യർ … Read more

എന്റെ മനസമാധാനത്തിന് വേണ്ടി ഞാൻ അന്ന് ബോധപൂർവ്വം എടുത്തൊരു തീരുമാനമായിരുന്നു അത്, തന്റെ നടക്കാത്ത സ്വപ്ങ്ങളെ കുറിച്ച് ഭാവന.. മറുപടിയുമായി മഞ്ജു

കഴിഞ്ഞ കുറച്ച് കാലങ്ങളായി വാർത്താ മാധ്യമങ്ങളിലെ ചർച്ച വിഷയം തന്നെയാണ് ഭാവനയും മഞ്ജുവാര്യരും. ഒരുകാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന താരറാണിമാർ എന്ന് തന്നെ ഇരുവരെയും വിശേഷിപ്പിക്കാവുന്നതാണ്. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിന്നിട്ടുള്ള താരമാണ് ഭാവനയും മഞ്ജുവാര്യരും. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഇരുവരും ഇതിനോടകം കൈകാര്യം ചെയ്തത്. എന്നാൽ ഇരുവരുടെയും ജീവിതത്തിൽ വില്ലനായി അവതരിച്ചത് ഒരേ വ്യക്തി തന്നെയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കാർത്തിക … Read more

പണം ഉള്ളവർക്ക് ഒക്കെ ഓട്ടോമാറ്റിക് ആയി സൗന്ദര്യവും ഉണ്ടാകും, പിന്നെ മമ്മൂട്ടി പ്രസവിച്ചിട്ടില്ലല്ലോ അതുകൊണ്ടു കൂടിയാണ് ആ സൗന്ദര്യം അങ്ങനെ തന്നെ നിൽക്കുന്നത്, സീമ പറയുന്നു

മലയാള സിനിമയിലെ എവർഗ്രീൻ നായിക എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നടിയാണ് സീമ. ഒരു കാലത്ത് മലയാളികളുടെ ആകെ ഹരം കൊള്ളിച്ച ഒരു പിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ സീമയ്ക്ക് സാധിക്കുകയുണ്ടായി. അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെയാണ് ആളുകൾ കൂടുതൽ അടുത്തറിയുകയും കൂടുതൽ താരത്തിന് ജനശ്രദ്ധ ലഭിക്കുകയും ചെയ്തത്. നാടൻ കഥാപാത്രങ്ങളും ഗ്ലാമർ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുവാൻ സാധിച്ച താരം മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം അക്കാലയളവിൽ വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി. ഇരുന്നൂറിലധികം ചിത്രങ്ങളിലാണ് കുറഞ്ഞ … Read more

ഇതെന്തൊരു മാറ്റം..! ശരീര വണ്ണം കുറയ്ക്കാൻ കിടിലൻ ടിപ്‌സുമായി സമീറ റെഡ്‌ഡി

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 30 ഓളം ചിത്രങ്ങളിൽ അഭിനയിച്ച് തൻറെ താരസാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ള നായികയാണ് സമീറ റെഡ്ഡി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയുണ്ടായി. ഓരോ കഥാപാത്രങ്ങളും വളരെയധികം ശക്തവും ആളുകൾക്കിടയിൽ സ്വാധീനം ഉറപ്പിച്ചിട്ടുള്ളവയുമാണ്. സൂര്യയ്ക്കൊപ്പം അഭിനയിച്ച വാറണം ആയിരം എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്ത താരം പ്രസവത്തോടെ അഭിനയ രംഗത്തുനിന്നും ഒരു താൽക്കാലിക ഇടവേള എടുത്തിരിക്കുകയാണ്. എന്നാൽ സോഷ്യൽ … Read more

ഞാൻ അവളെ വിവാഹം ചെയ്യില്ല, പക്ഷേ ജീവിതാവസാനം വരെ എനിക്ക് മറ്റൊരു പെണ്ണില്ല – രാജ് എടുത്ത തീരുമാനം അറിഞ്ഞ ലതയും സമാനമായ തീരുമാനമെടുത്തു, ഈ കഥ അറിയുമോ നിങ്ങൾക്ക്?

ലതാ മങ്കേഷ്കർ ഒരു വ്യക്തിയുമായി പ്രണയത്തിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ബിസിസിഐ മുൻ പ്രസിഡണ്ട് ആയിരുന്ന വ്യക്തി ആയിരുന്നു അദ്ദേഹം. രാജ് സിംഗ് ദുംഗർപൂർ എന്ന വ്യക്തിയുമായി ഇവർ പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തിനും ലതയോട് ഇഷ്ടം ഉണ്ടായിരുന്നു എന്നും പറഞ്ഞു കേൾക്കുന്നു. എന്നാൽ ഇവരുടെ പ്രണയം സഫലമായില്ല. അതിനു പിന്നിൽ വലിയ ഒരു കഥ കൂടിയുണ്ട്. അതെന്താണ് എന്ന് അറിയുമോ?