അമ്പതോളം പേരുടെ മുന്നിൽ വെച്ച് എന്നെ അസ്സൽ തെറി പറഞ്ഞു, ഞാൻ കരഞ്ഞുപോയി, ഇനി അഭിനയിക്കേണ്ട എന്ന് വരെ അന്ന് തോന്നി; അനുഭവം വെളിപ്പെടുത്തി നവ്യാ നായർ
കലോത്സവ വേദിയിൽ നിന്നും സമ്മാനം നഷ്ടമായതിൽ നിറകണ്ണുകളോടെ മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ ആ പെൺകുട്ടിയെ പിന്നീട് കണ്ടത് ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിൽ നായികയായി അരങ്ങേറി കൊണ്ടായിരുന്നു. അതിന് ശേഷം ഇപ്പോഴും മലയാളികൾ ഓർത്തിരിക്കുന്ന ഹിറ്റ് ചിത്രമായ നന്ദനത്തിലൂടെ ബാലാമണിയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി താരം മാറി. സിബി മലയിൽ മലയാള സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയ നവ്യ പിന്നീട് തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചു. മലയാളത്തിൽ കല്യാണരാമൻ, ഗ്രാമഫോൺ, വെള്ളിത്തിര, പാണ്ടിപ്പട, പട്ടണത്തിൽ സുന്ദരൻ, സേതുരാമഅയ്യർ … Read more