പണം ഉള്ളവർക്ക് ഒക്കെ ഓട്ടോമാറ്റിക് ആയി സൗന്ദര്യവും ഉണ്ടാകും, പിന്നെ മമ്മൂട്ടി പ്രസവിച്ചിട്ടില്ലല്ലോ അതുകൊണ്ടു കൂടിയാണ് ആ സൗന്ദര്യം അങ്ങനെ തന്നെ നിൽക്കുന്നത്, സീമ പറയുന്നു
മലയാള സിനിമയിലെ എവർഗ്രീൻ നായിക എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നടിയാണ് സീമ. ഒരു കാലത്ത് മലയാളികളുടെ ആകെ ഹരം കൊള്ളിച്ച ഒരു പിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ സീമയ്ക്ക് സാധിക്കുകയുണ്ടായി. അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെയാണ് ആളുകൾ കൂടുതൽ അടുത്തറിയുകയും കൂടുതൽ താരത്തിന് ജനശ്രദ്ധ ലഭിക്കുകയും ചെയ്തത്. നാടൻ കഥാപാത്രങ്ങളും ഗ്ലാമർ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുവാൻ സാധിച്ച താരം മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം അക്കാലയളവിൽ വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി. ഇരുന്നൂറിലധികം ചിത്രങ്ങളിലാണ് കുറഞ്ഞ … Read more